സ്പോർട്സ്
റെഡ്സ്റ്റാർ ''ഫൈൻ ആർട്സ് സൊസൈറ്റിയുടെ .പ്രാങ് രൂപമായ റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് രൂപീകൃതമാകുന്നത് .കിളിത്തട്ടു കളിച്ചും ഓടിത്തിമിർത്തും സമയം പോക്കിയ യുവതയുടെ
ആഗ്രഹ സാക്ഷാത്കാരം. പടിപടിയായി ഫുട്ബോളിലേക്കും കബഡിയിലേക്കും ചേക്കേറിയ യുവത്വം.കബഡി നാടിൻ്റെ കായിക ഇനമായി മാറാൻ അധിക കാലം വേണ്ടി വന്നില്ല. അവിടെ നിന്നും കലയുടെയും സംസ്കാരത്തിൻ്റെയും പാതയിൽ സഞ്ചരിക്കാൻ വെമ്പിയ ഭൂതകാലത്തിൻ നിന്നാണ് റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റി ജന്മം കൊണ്ടത്.