എറണാകുളം കബഡി പ്രീമിയർ ലീഗ് മത്സരം.

Date : 25th May 2023

കളമശേരിയിൽ വച്ച് നടന്ന മത്സരത്തിൽ റെഡ് സ്റ്റാർ കബഡി അക്കാഡമി രണ്ടാം സ്ഥാനം നേടി. ആറ് ടീമുകൾ പങ്കെടുത്ത ലീഗ് മത്സരത്തിൽ റെഡ് സ്റ്റാറിന്റെ 25 കബഡി താരങ്ങൾ ( റെഡ് സ്റ്റാർ ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന) വിവിധ ടീമുകൾക്കു വേണ്ടി ജേഴ്സിയണിഞ്ഞു. അഭിനന്ദനങ്ങൾ.

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക

- redstarkaitharam@gmail.com
- +91 94472 66350